എം.എ. റോസി
Sunday 29 March 2026 8:41 PM IST
ആലങ്ങാട്: മേനാച്ചേരി ആന്റണിയുടെ ഭാര്യ എം.എ. റോസി (80) നിര്യാതയായി. കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: ജോണി, ടോണി. മരുമക്കൾ: പ്രിയ, സീമ.