എ. പ്രഭാകരൻ
Monday 30 March 2026 1:31 AM IST
പൂവൻതുരുത്ത്: അറയ്ക്കൽ റിട്ടയേഡ് കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എ. പ്രഭാകരൻ(84) നിര്യാതനായി.ഭാര്യ ലീലാ പ്രഭാകരൻ, വാഴക്കുളം ചേലക്കൽ കുടുംബാംഗമാണ്. മക്കൾ :മനു പ്രഭാകരൻ( ഗോൾഡി ഷോപ്പ് കോട്ടയം) മഞ്ജു( ബഹറിൻ )മരുമക്കൾ: ഗോൾഡി,( ചങ്ങനാശ്ശേരി ഗുഡ് ഷെപ്പേഡ് സ്‌കൂൾ) പ്രദീപ്( ബഹറിൻ).സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.