ത്രേസ്യാമ്മ

Monday 30 March 2026 12:18 AM IST

തൂക്കുപാലം : അന്യാർ തൊളു. പഴൂർ വീട്ടിൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (84 ) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന്അന്യാർ തൊളു സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ : ജെസ്സി, സെലീനാമ്മ , സീന. മരുമക്കൾ :തോമസ്,തോമസ് മേപ്പുറത്ത്, മോൻസി .