പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു

Sunday 29 March 2026 11:49 PM IST

ചേർത്തല: ബംഗളൂരുവിൽ പ്രഭാതസവാരിക്കിടയിൽ കുഴഞ്ഞു വീണു മരിച്ചു.വയലാർ പഞ്ചായത്ത് 11ാം വാർഡ് കളവംകോടം ബിഷപ്പ് മൂർ സ്‌കൂളിന് സമീപം വെള്ളാപ്പള്ളി വീട്ടിൽ സഞ്ജയ് (69)ആണ് മരിച്ചത്.സംസ്‌കാരം 31ന് കളവംകോടം വെള്ളാപ്പള്ളി വീട്ടുവളപ്പിൽ. ഭാര്യ: ലൗലി സഞ്ജയ്.മക്കൾ:നിഖിൽ,അഖില.മരുമക്കൾ:ആതിര നിഖിൽ, രജിൻ.