കെ.എ തോമസ്

Monday 30 March 2026 8:49 AM IST

കായംകുളം: പുതുപ്പള്ളി ബഥനിയിൽ കെ. എ. തോമസ് (കുട്ടച്ചൻ -86) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പുതുപ്പള്ളി സെന്റ് പീറ്റേഴ്സ് സി. എസ്. ഐ പള്ളിസെമിത്തേരിയിൽ. സഹോദരങ്ങൾ: കെ. എ. ശോശാമ്മ, കെ. എ. സാറാമ്മ, കെ. എ. ദീനാമ്മ, കെ. എ. എബ്രഹാം, കെ. എ. എലിസബത്ത്, പരേതരായ കെ. എ. അന്നമ്മ, കെ. എ. ഏലിയാമ്മ, ആനി എബ്രഹാം.