ഗോപാലകൃഷ്ണ വാര്യർ
Monday 30 March 2026 8:50 AM IST
ചെന്നിത്തല: തൃപ്പെരുന്തുറ പുത്തൻവാര്യത്ത് ഗോപാലകൃഷ്ണ വാര്യർ(82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: ഇന്ദിരാമണി. മക്കൾ: ശാരദാമണി, ശാന്തി അജയൻ, പരേതനായ ശിവകുമാർ. മരുമക്കൾ : ചക്രപാണിവാര്യർ, അജയൻ.