ജി.ഗോപിനാഥൻ നായർ
Monday 30 March 2026 8:51 AM IST
മാവേലിക്കര: ഇടപ്പോൺ അരീപ്പുറത്ത് ജയനിവാസിൽ ജി.ഗോപിനാഥൻ നായർ (83) നിര്യാതനായി. സംസ്ക്കാരം പിന്നീട്. മക്കൾ: അഡ്വ.ജ്യോതി ഗോപിനാഥൻ, ജയന്തി ഗോപിനാഥൻ (ഇന്ത്യൻ നേവി), ജയൻ ഗോപിനാഥൻ (എമിരേറ്റ്സ് എയർവേയ്സ്). മരുമക്കൾ: അഡ്വ.എസ്.ഗോപകുമാർ, ജ്യോതിഷ് കുമാർ, മഞ്ജു.