അനുരൂപ്

Monday 30 March 2026 8:52 AM IST

ആലപ്പുഴ: കലവൂർ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21-ാംവാർഡിൽ പൊള്ളയിൽ അനുരൂപ് (41) നിര്യാതനായി. ഭാര്യ: ശ്രീഷ്മ അനുരൂപ്. മകൾ: ആൻവി. സഞ്ചയനം: ബുധനാഴ്ച ഉച്ചയ്ക്ക് 3.30ന്.