തോപ്പിൽ ബേബി
Monday 30 March 2026 8:53 AM IST
ആലപ്പുഴ: മുൻകാല നാടക, മാദ്ധ്യമ പ്രവർത്തകൻ ആലപ്പുഴ കാഞ്ഞിരംചിറ തോപ്പിൽ വീട്ടിൽ തോപ്പിൽ ബേബി (71) നിര്യാതനായി. അമ്മ: പരേതയായ ഏലി ത്രേസ്യ ഡോമാനിക്. സഹോദരങ്ങൾ : റോസമ്മ, തോമസ് ഡോമാനിക്, ജോസഫ് ഡോമീനിക്, ബിജു, സൂസമ്മ.ടി.ഡി