പി.ബി.ശ്രീകുമാർ

Monday 30 March 2026 7:56 AM IST

ആലപ്പുഴ: കൈതവന ഹൗസിംഗ് ബോർഡ് ശ്രീരംഗത്തിൽ പരേതനായ പി.എസ് ശ്രീധരൻന്റെയും (റിട്ട. ഡെപ്യൂട്ടി കളക്ടർ) പി. എസ്.കമലാക്ഷിയുടെയും (റിട്ട. എസ്.എസ്, ബി.എസ്.എൻ.എൽ ) മകൻ പി.ബി.ശ്രീകുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആലപ്പുഴ വലിയചുടുകാട്ടിൽ. ഭാര്യ: ശ്രീകല (എക്സിക്യൂട്ടീവ് എൻജിനിയർ കെ.എസ്.ഇ.ബി) മക്കൾ: ഋഷികേശ്, റിതിക.