അദ്ധ്യാപകന്റെ ചുറ്റിക്കളികൾ കൈയോടെ പൊക്കി ഭാര്യ; അവസാനം വൻ ട്വിസ്റ്റ്
Monday 30 March 2026 12:33 PM IST
പച്ചക്കറികടയിൽ ജോലിക്ക് നിൽക്കുന്ന ട്യൂഷൻ സാർ അവിടെ എത്തുന്ന യുവതിയുമായി അടുപ്പത്തിലാകുന്നു. ഇതിന്റെ പേരിൽ യുവതിയുടെ ഭർത്താവ് പ്രശ്നമുണ്ടാക്കുകയും ട്യൂഷൻ സാറിന്റെ ഭാര്യയുമായി സംസാരിക്കുകയും ചെയ്യുന്നു. ഇവിടെ ഭാര്യയ്ക്ക് ഒരുക്കിവച്ചിരിക്കുന്ന കെണിയാണ് ഇന്നത്തെ ഓ മൈ ഗോഡിന്റെ എപ്പിസോഡിൽ പറയുന്നത്.