യു.ഡി.എഫ് കൺവെൻഷൻ

Tuesday 31 March 2026 6:34 AM IST

ആറ്റിങ്ങൽ :ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഒറ്റൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ എം.നസീർ, തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ അഡ്വ.ജയകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ബി.രാജീവ് നാരായണൻ,ജോസഫ് പെരേര,കെ.ബിന്നി,എ.ശ്രീധരൻ,ജി.സത്യബാലൻ,പ്രദീപ് ശിവഗിരി എന്നിവർ സംസാരിച്ചു