പുസ്തക പ്രകാശനം

Tuesday 31 March 2026 6:38 AM IST

തിരുവനന്തപുരം: രാജീവ് മഹാദേവൻ രചിച്ച 'ഇന്നലെ ഞാൻ ദർവീഷെ ക്കണ്ടു' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കവി എം.ആർ.രേണുകുമാർ നാടക ചലച്ചിത്ര ടെലിവിഷൻ താരം കെ.കലാധരന് കൈമാറി നിർവഹിച്ചു. ആർട്ട് സ്‌പേസ് ഡയറക്ടർ സതീഷ് ജി നായർ,കവി കെ.സജീവ് കുമാർ,ഗ്രന്ഥകർത്താവ് രാജീവ് മഹാദേവൻ,പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൺ ജോർജ് എന്നിവർ പങ്കെടുത്തു.