എൽ.ഡി.എഫ് കൺവെൻഷൻ

Tuesday 31 March 2026 1:08 AM IST

നെയ്യാറ്റിൻകര: നെല്ലിമൂട് ജംഗ്ഷനിൽ നടന്ന കെ.ആൻസലന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം കെ.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് ചെയർമാൻ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.

നെയ്യാറ്റിൻകര ഏരിയാകമ്മിറ്റി സെക്രട്ടറി ശ്രീകുമാർ,സി.പി.ഐ ഏരിയാ കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ,​കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി അഞ്ചുവന്നി മോഹനൻ,​ചന്ദ്രബാബു,​രാജേന്ദ്രൻ,മുരുകേശനാശാരി, രാജൻ പൊഴിയൂർ,നെല്ലിമൂട് പ്രഭാകരൻ,അരുമാനൂർ കട ശശി,നെല്ലിമൂട്‌ സദാനന്ദൻ,കൊടങ്ങാവിള വിജയകുമാർ,​ഗോപി എന്നിവർ സംസാരിച്ചു.