ഇടതിന്റെ തന്ത്രങ്ങളിൽ ഇടറുന്നോ യു.ഡി.എഫ്?
Tuesday 31 March 2026 2:57 AM IST
കേരളത്തിൽ ഭരണവിരുദ്ധ വികാരം പ്രയോജനപ്പെടുത്തുന്നതിൽ യു.ഡി.എഫ് പ്രചാരണം പരാജയപ്പെടുന്നോ? യഥാർത്ഥ വിഷയങ്ങൾ ചർച്ചയാക്കാൻ യു.ഡി.എഫിന് കഴിയുന്നില്ലേ? വിവാദങ്ങളിൽ മാത്രം ചർച്ചകൾ നടക്കുമ്പോൾ ഭരണപരാജയങ്ങൾ ജനം മറക്കുമോ? ടോക്കിംഗ്‌പോയിന്റ് ചർച്ച ചെയ്യുന്നു.