ശാന്ത
Monday 30 March 2026 9:11 PM IST
ഏഴിലോട്: കുഞ്ഞിമംഗലം കുതിരുമ്മലിലെ ഓത്തിയിൽ ശാന്ത (69) നിര്യാതയായി. ഭർത്താവ്: വത്സരാജ് (റിട്ട. തഹസിൽദാർ). മക്കൾ: ബിജുമോൻ (അധ്യാപകൻ, ഗോകുലം പബ്ലിക് സ്കൂൾ വടകര), ഷിജു മോൻ (നാഷണൽ റേഡിയോ ഇലക്ട്രോണിക്സ് കാസർകോട്). മരുമക്കൾ: സുജ (കോത്തായി മുക്ക്), ശരണ്യ (കണ്ടങ്കാളി). സഹോദരങ്ങൾ: ദാമോദരൻ (മംഗലാപുരം), പരേതനായ പത്മനാഭൻ (ചെറുകുന്ന്). സഞ്ചയനം ബുധനാഴ്ച.