പ്രേമ

Tuesday 31 March 2026 12:17 AM IST
'

കൊയിലാണ്ടി: പരേതനായ കുന്നുമ്മൽ (ചൈതന്യ) ദാമോദരൻ നായരുടെ ഭാര്യ പ്രേമ (73) നിര്യാതയായി. മക്കൾ: രജനി, സജിനി, സന്തോഷ് കുമാർ (ധനലക്ഷ്മി ബാങ്ക് മാനേജർ, ബാംഗ്ലൂർ) മരുമക്കൾ: സജീവൻ മണമൽ, സന്തോഷ് കുമാർ പുല്ലാട്ട് (പരേതൻ) രശ്മി ബാംഗ്ലൂർ.

സഹോദരങ്ങൾ: വിജയൻ (എക്സ് മിലിറ്ററി) മനോഹരൻ. സഞ്ചയനം ബുധനാഴ്ച.