കൃഷ്ണകുമാറിന്റെ ഭാര്യാ പിതാവ് എസ്.രംഗനാഥൻ
Tuesday 31 March 2026 12:51 AM IST
തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥൻ (77) നിര്യാതനായി. തിരുവനന്തപുരം നെട്ടയം മണികണ്‌ഠേശ്വരം റോഡിലുള്ള 'പ്രാർത്ഥന' വസതിയിലായിരുന്നു. ഭാര്യ: വസന്ത.മറ്റൊരു മകൾ: സിമി. മരുമകൻ:ദീൻ. സഞ്ചയനം ഏപ്രിൽ 2ന് രാവിലെ 8.30ന്.