കൃഷ്ണമ്മ
Tuesday 31 March 2026 1:53 AM IST
വെഞ്ഞാറമൂട്: വെമ്പായം ഒഴുകുപാറ ശ്രീവത്സത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ എൽ.കൃഷ്ണമ്മ (89) നിര്യാതയായി. മക്കൾ:കെ.വത്സലകുമാരി,കെ.വിജയകുമാരി,ആർ.രാധാകൃഷ്ണൻ നായർ,കെ.രുഗ്മിണി. മരുമക്കൾ: ശശിധരൻനായർ,രാജേന്ദ്രൻ നായർ,ശാന്തികൃഷ്ണ,അനിൽകുമാർ. സഞ്ചയനം ഞായർ രാവിലെ 8.30ന്