എ.ഹലീമ ടീച്ചർ

Tuesday 31 March 2026 1:54 AM IST

തിരുവനന്തപുരം: പോങ്ങനാട്,പഴയചന്ത ഷാനവാസ് മൻസിലിൽ എ.ഹലീമ ടീച്ചർ (83,റിട്ട.അദ്ധ്യാപിക ജി.എച്ച്.എസ്,കിളിമാനൂർ) നിര്യാതയായി.വക്കം തൊടുപ്പുവിള കുടുംബാംഗമാണ്.ഭർത്താവ്: പരേതനായ അബ്ദുൽ ഷുക്കൂർ (റിട്ട.എ.എ വിദ്യാഭ്യാസ വകുപ്പ്)

പിതാവ്:ഹാജി അബുസാലി മുസ്ലിയാർ. മാതാവ്:സൽക്കാ ഉമ്മാൾ (പരേതർ).മക്കൾ:ലൈല എ.എസ്(റിട്ട.അദ്ധ്യാപിക ആർ.ആർ.വി.ജി.എച്ച് എസ്.എസ്),ഷാജഹാൻ എ.എസ്(റിട്ട.ജോയിന്റ് ഡയറക്ടർ,കേരളം സംസ്ഥാന ഓഡിറ്റ്),ഷാനവാസ്എ.എസ്, അണ്ടർ സെക്രട്ടറി കേരളം പബ്ലിക് സർവീസ് കമ്മീഷൻ),ഹമീദ എ.എസ് (അദ്ധ്യാപിക,ഗവ.എച്ച്.എസ് മണ്ണന്തല)

മരുമക്കൾ: ഹാരിസ് (റിട്ട.റവന്യൂ ഇൻസ്പെക്ടർ),പി.ഒ.റഫീദ (റിട്ട.ജോയിന്റ് രജിസ്ട്രാർ കോഴിക്കോട് സർവകലാശാല),ഷഹ്‌ന (അദ്ധ്യാപിക,ഗവ.എച്ച്.എസ്.എസ് കന്യാകുളങ്ങര),പുലിപ്പാറ മുഹമ്മദ് (റിട്ട.പ്രധാനാദ്ധ്യാപികൻ ഗവ.എച്ച്.എസ്.എസ് കല്ലറ).

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ വർക്കിംഗ് പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി,കെ.എം.ജെ.എഫ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജുനൈദ് കടയ്ക്കൽ,മെക്ക സംസ്ഥാന പ്രസിഡന്റ് ഡോ.പി.നസീർ,വെന്നിച്ചിറ ജുമാ.മസ്ജിദ് ചീഫ് ഇമാം നിസാറുദ്ദീൻ മൗലവി ബാഖവി തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.