എൻ. തുളസീധരൻ
Monday 30 March 2026 11:13 PM IST
എഴുകൊൺ: കാരുവേലിൽ കലമ്പോട്ടുവിള ജംഗ്ഷനിൽ സജിമന്ദിരത്തിൽ എൻ. തുളസീധരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: സജീവ്, സജിത. മരുമക്കൾ: ദീപ്തി, സാബു. സഞ്ചയനം 3ന് രാവിലെ 7ന്.