അ​ജി​ലാൽ

Monday 30 March 2026 11:13 PM IST

പൂ​ത​ക്കു​ളം: മാ​വി​ള വീ​ട്ടിൽ പ​രേ​ത​നാ​യ രാ​ജ​ന്റെ​യും സ്‌​നേ​ഹ​ല​ത​യു​ടെ​യും മ​കൻ അ​ജി​ലാൽ (38, സ്റ്റാ​ലിൻ, പ​ര​വൂർ ഫ്രീ​ലാൻ​സ് ഫോ​ട്ടോ​ഗ്രാ​ഫർ, സി.പി.ഐ പൂ​ത​ക്കു​ളം സൗ​ത്ത് ലോ​ക്കൽ ക​മ്മി​റ്റി​യി​ലും, എ.ഐ.വൈ എ​ഫ് പ​ര​വൂർ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലും അം​ഗ​മാ​യി​രു​ന്നു) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​രൻ: അ​ഖിൽ. സ​ഞ്ച​യ​നം 5ന് രാ​വി​ലെ 8ന്.