ടി. പി. ചന്ദ്രമതി

Tuesday 31 March 2026 12:29 AM IST

മൂവാറ്റുപുഴ : മേമടങ്ങ് ഒലിപ്പിലിക്കാട്ട് പരേതനായ മാധവന്റെ (റിട്ട. ഓണററി ക്യാപ്ടൻ ) ഭാര്യ ടി. പി. ചന്ദ്രമതി (88) നിര്യാതയായി. പരേത അരിക്കുഴ തെക്കേൽ കുടുംബാംഗം. മക്കൾ : അനിത സാജു, അനിൽകുമാർ.മരുമക്കൾ: സാജു, ശ്രീജ.സംസ്‌കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.