അന്നമ്മ ജോസഫ്

Tuesday 31 March 2026 1:36 AM IST

കട്ടപ്പന: ചെറുകുന്നേൽ പരേതനായ സി.ഡി.ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. വാഴവര മാക്കിയിൽ കുടുംബാംഗമാണ്. മക്കൾ: ആന്റണി, ഷേർളി, പരേതയായ ലിസി. മരുമക്കൾ: കിഴക്കേൽ ഗ്രേസ്, മാളിയേക്കൽ ബെന്നി.