ഉദയമ്മ
Monday 30 March 2026 11:40 PM IST
കരുനാഗപ്പള്ളി പട വടക്ക്: ചിറക്കട മാടമ്പിശ്ശേരിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ഉദയമ്മ (74) നിര്യാതയായി. മക്കൾ: സജി പ്രഭാകരൻ (ഗുജറാത്ത്), റെജി ഫോട്ടോ പാർക്ക്, ബൈജു പ്രഭാകരൻ (ഗുജറാത്ത്). മരുമക്കൾ: ജ്യോത്സന, സന്ധ്യ, അശ്വിനി.