നിര്യാതനായി

Tuesday 31 March 2026 12:19 AM IST

ഡോ.കെ.രാമകൃഷ്ണൻനായർ

തിരുവനന്തപുരം: പുളിമൂട് അംബുജ വിലാസം റോഡിൽ പാർവതി വിലാസത്തിൽ പ്രശസ്ത പ്ലാസ്റ്റിക് സർജനും മുൻ മെഡിക്കൽ എഡ്യുക്കേഷൻ ജോയിന്റ് ഡയറക്ടറുമായ ഡോ.കെ.രാമകൃഷ്ണൻനായർ (81) നിര്യാതനായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ശില്പികളിൽ ഒരാളായ, പരേതനായ ഡോ.വലിയ കേശവൻനായരുടെ മകനാണ്.പരേതയായ ജ്യോതിർമയി ദേവിയാണ് ഭാര്യ ഡോ.അച്യുതൻനായർ (ശ്രീശങ്കര ദന്തൽ കോളേജ്, വർക്കല) മകനും ഡോ.വി.ആർ.രേഖ (ശ്രീശങ്കര ദന്തൽ കോളേജ്, വർക്കല) മരുമകളുമാണ്.സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 9.30ന് തൈക്കാട് ശാന്തികവാടത്തിൽ.

ഫോൺ: 9846729199.