അന്നമ്മ എബ്രഹാം
Tuesday 31 March 2026 12:23 AM IST
എടത്വ: പാണ്ടങ്കരി കാട്ടാമ്പള്ളിൽ നെടുവമ്മാലിൽ പരേതനായ എബ്രഹാം വർക്കിയുടെ ഭാര്യ അന്നമ്മ എബ്രഹാം (തങ്കമ്മ-76) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിസെമിത്തേരിയിൽ. മക്കൾ: ഷിജോ, ഷിനു, ഷിബിൻ. മരുമക്കൾ: ബിന്ദു, ജോബി, ലിന്റു.