അയ്യപ്പൻപിള്ള

Tuesday 31 March 2026 12:26 AM IST

മാന്നാർ: കുട്ടംപേരൂർ പുളിക്കൽ കിഴക്കേതിൽ അയ്യപ്പൻപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഈശ്വരിയമ്മ. മക്കൾ: രജനി, രാജി, ഗീതാകുമാരി. മരുമക്കൾ: ശ്രീകുമാർ, മുകേഷ്, കുമാർ.