പി.ടി. ശ്രീജ

Tuesday 31 March 2026 4:55 PM IST
പി.ടി. ശ്രീജ

നീലേശ്വരം: മൂലപ്പള്ളി എ.എൽ.പി.എസ് റിട്ട. പ്രധാനാദ്ധ്യാപിക പടന്നക്കാട് ശക്തിറോഡ് ശ്രീപദത്തിലെ പി.ടി. ശ്രീജ (57) നിര്യാതയായി. റിട്ട. പ്രധാനാദ്ധ്യാപകൻ ഞാണിക്കടവിലെ ജെ.കെ. കൃഷ്ണന്റെയും പി.ടി. ഭവാനിയുടെയും മകളാണ്. ഭർത്താവ്: ഒ. മോഹൻ കുമാർ (റിട്ട. മാനേജർ എൽ.ഐ.സി). മക്കൾ: അഭിറാം എസ്. മോഹൻ (എൻജിനീയർ, ജർമ്മനി), അർജുൻ എസ്. മോഹൻ (ആർക്കിട്ടെക്ട്). സഹോദരൻ: പി.ടി. രാജേഷ് (ബിസിനസ്‌), പി.ടി. ലീന (പള്ളിക്കര).