എം.എൻ. പരമേശ്വരൻ
Tuesday 31 March 2026 6:39 PM IST
പുത്തൻകുരിശ്: കാണിനാട് ഭഗവതി ക്ഷേത്രത്തിനു സമീപം മണ്ഡപത്തിൽ എം.എൻ. പരമേശ്വരൻ (78) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: സിജ, രമ്യ, സിബി. മരുമക്കൾ: പ്രിബിൾസ്, ഷിബു.