യു,ഡി.എഫ് കൺവെൻഷൻ
Wednesday 01 April 2026 1:39 AM IST
തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാറിന്റെ പര്യടന പരിപാടി ഉഴമലയ്ക്കലിൽ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.
എൻ.ബാബു അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ അഡ്വ.ഉവൈസ് ഖാൻ,വി.ആർ.പ്രതാപൻ,ജയമോഹനൻ വിനോബാ താഹ,അഭിജിത്ത്,അസീസ് സി.ആർ,ഉദയകുമാർ,അഡ്വ. ജലീൽ മുഹമ്മദ്,അഡ്വ,രാജീവ് സത്യൻ,കുളപ്പട സുരേഷ്,അരുവിയോട് സുരേന്ദ്രൻ,കുളപ്പട മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.