എസ്.ഡി.പി.ഐ പിന്തുണ ആവശ്യപ്പെട്ടില്ല, ബി.ജെ.പി അക്കൗണ്ട് പൂട്ടിക്കാൻ വോട്ട് ചെയ്തു...

Wednesday 01 April 2026 12:39 AM IST

എസ്.ഡി.പി.ഐ പിന്തുണ ആവശ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാന്‍ എൽ.ഡി.എഫിന് കഴിയും എന്നത് കൊണ്ടാണ് വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി