തുടർഭരണം എന്ന് കേൾക്കുമ്പോൾ ജനങ്ങൾക്ക് ഞെട്ടൽ, എ.കെ. ആന്റണി...

Wednesday 01 April 2026 12:39 AM IST

പിണറായി ഭരണം കേരളത്തിൽ അവസാനിക്കണമെന്ന് എ.കെ.ആന്റണി. ക്രേരളത്തിൽ ഭരണ മാറ്റമുണ്ടാകണം എന്നും എ.കെ.ആന്റണി മാദ്ധ്യമങ്ങളോട് പറഞ്ഞു