റോട്ടറി ക്ലബ് ഒഫ് ട്രാവൻകൂർ

Wednesday 01 April 2026 1:41 AM IST

തിരുവനന്തപുരം: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് ട്രാവൻകൂർ 'സ്ത്രീ ഓപ്പോൾ പ്രോജക്ടിൽ" ഒരു ഓട്ടോറിക്ഷ സൗജന്യമായി നൽകും. ത്രീ വീലർ ലൈസൻസ് ഉ ള്ളവരും,സ്വന്തമായി ഓട്ടോറിക്ഷ ഇല്ലാത്തവരുമായ സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.തിരഞ്ഞെടുക്കപ്പെടുന്ന ഒരു യുവതിക്ക് ഒരു ഇലക്ട്രിക് ഓട്ടോറിക്ഷ സൗജന്യമായി നൽകും. ഫോൺ: 9846612222.