അവധിക്കാല കോഴ്സ്

Wednesday 01 April 2026 1:44 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള അവധിക്കാല കോഴ്‌സുകൾക്ക് അപേക്ഷിക്കാം.ബേസിക് ഇലക്‌ട്രോണിക്‌സ് ആൻഡ് ഹോബിസർക്യൂട്ട്‌സ്,ബേസിക്‌സ് ഓഫ് കമ്പ്യൂട്ടർ ആൻഡ് ഓഫീസ് പാക്കേജ്, ഇന്റർനെറ്റ്/ വെബ് പ്രോഗ്രാമിംഗ്,ബേസിക്‌സ് ഓഫ് കമ്പ്യൂട്ടർ ആൻഡ് ഹാർഡ്‌വെയർ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ഗ്രാഫിക് ഡിസൈനിംഗ് ആൻഡ് മൾട്ടി മീഡിയ റോബോട്ടിക്‌സ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാണ് കോഴ്‌സുകൾ. ഫോൺ 8075289889, 9495830907.