അമ്മിണി
Wednesday 01 April 2026 12:24 AM IST
ആലക്കോട് : പാറക്കൽ പരേതനായ ഉലഹന്നാന്റെ ഭാര്യ അമ്മിണി (74) നിര്യാതയായി. മക്കൾ : സന്തോഷ്, മനോജ്,ഷൈല. മരുമക്കൾ : മിനി, യമുന, ബിനു. സംസ്‌കാരം നടത്തി.