ഭവാനി
Tuesday 31 March 2026 8:35 PM IST
എടയ്‌ക്കാട്ടുവയൽ: വട്ടപ്പാറ ചാലപ്പിള്ളിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി (92) നിര്യാതയായി. മക്കൾ: സുമംഗല, സുരേന്ദ്രൻ, സാവിത്രി, പ്രകാശൻ. മരുമക്കൾ: സുരേന്ദ്രൻ, സുമതി, ഷാജി, ഷൈനി.