രവി എൻ.വി
Wednesday 01 April 2026 12:49 AM IST
അർപ്പൂക്കര : തൊമ്മൻകവല നാലുകണ്ടം കുളങ്ങര രവി എൻ. വി. (69) നിര്യാതനായി. ഭാര്യ ഗീത വെച്ചൂർ കാവിടെഴുത്തുതറ കുടുംബംഗം. മക്കൾ : രാഗി,രേഷ്മ, അഗീഷ്. മരുമകൻ : അജീഷ് പാമ്പാടി. സംസ്‌കാരം ഇന്ന് 9 ന് ഭവനത്തിലെ കർമ്മങ്ങൾക്ക് ശേഷം ഏറ്റുമാനൂർ മുനിസിപ്പൽ ശ്മശാനത്തിൽ.