തങ്കച്ചൻ സേവ്യർ
Wednesday 01 April 2026 1:50 AM IST
ചെമ്മലമറ്റം:തെരുവംകുന്നേൽ തങ്കച്ചൻ സേവ്യർ (57)നിര്യാതനായി.ഭാര്യ:ഷൈല മലയിഞ്ചിപ്പാറ മുളക്കത്തടം കുടുംബാംഗം.മക്കൾ:നീനു,ദീപാമോൾ,റ്റിന്റോ.മരുമകൻ:ഫ്രാൻസിസ് പുളിക്കൽ ആലപ്പുഴ. സംസ്‌കാരം ഇന്ന് 9 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്‌ളീഹന്മാരുടെ പള്ളിയിൽ.