ബാ​ബു പി.റ്റി.

Wednesday 01 April 2026 12:50 AM IST

ഭരണങ്ങാനം: പനച്ചിക്കൽ ബാ​ബു പി.റ്റി. (60) നിര്യാതനാ​യി. ഭാ​ര്യ ഷേർളി കൊഴുവനാൽ ചേലക്കുന്നേൽ കുടുംബാംഗം.മക്കൾ: സെബിൻ , അനില , അനിൽ, അ​ശ്വതി.മരുമക്കൾ: നോബിൾ,അ​പർണ്ണ. സംസ്‌കാരം ഇന്ന് 9 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനപള്ളി​യിൽ.