മോനിയ്ക്ക കുര്യാക്കോസ്
Wednesday 01 April 2026 1:38 AM IST
കല്ലൂർക്കാട് : ചക്കാല കുടിയിൽ പരേതനായ സി. എം കുര്യാക്കോസിന്റെ ഭാര്യ മോനിയ്ക്ക കുര്യാക്കോസ് (92) നിര്യാതയായി കല്ലൂർക്കാട് നെടുങ്കല്ലേൽ പീഞ്ഞാറ്റിൽ കുടുംബാഗമാണ്. സംസ്കാരംഇന്ന് ഉച്ചയ്ക്ക് 1.30 ന് കല്ലൂർക്കാട് സെൻ്റ് അഗസ്റ്റ്യൻസ് പള്ളിയിൽ .മക്കൾ :ഷാജി, ഉഷ, ഷൈനി .മരുമക്കൾ :മുവാറ്റുപുഴ അറയ്ക്കൽ പ്രിൻസി ,കോള പ്ര വാണി ഭപുരയിൽ സാബു ,മഞ്ഞ പ്ര കോളാട്ടു കുടി പരേതനായ ജോൺസൺ.