അമ്പത്തിന്റെ നിറവിൽ ലീനയുടെ കുടുംബസംഗമം
Wednesday 01 April 2026 12:41 AM IST
തൊടുപുഴ: ബസ് സർവീസ് മേഖലയിൽ അമ്പതു വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി ലീന കുടുംബസംഗമവും അമ്പതാം വാർഷിക ആഘോഷവും നടത്തി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് , റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ ജയേഷ് കുമാർ , സാബു നെയ്‌ശ്ശേരി, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ രാജു തരുണിയിൽ , നവാസ് , മുനിസിപ്പൽ കൗൺസിലർ സുധാകരൻ ,ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ ഭാരവാഹികളായ അനിൽ കുമാർ, അജി , ബിനോ പോൾ തുടങ്ങിയർ ആശംസകൾ അറിയിച്ചു. ലീന ബസ് മാനേജിങ് ഡയറക്ടർ എൻ. എം ജോർജ് നന്ദി പറഞ്ഞു.