വാർഷിക പൊതുയോഗം
Wednesday 01 April 2026 7:49 AM IST
മാവേലിക്കര: സർവീസ് പെൻഷണേഴ്സ് സഹകരണ സംഘം 25ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.പി വിദ്യാധരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വിജയകുമാരൻ നായർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പി.വി ഗോവിന്ദപ്പിള്ള, ജി.ഗോപാലകൃഷ്ണ പിള്ള, സി.ചന്ദ്രശേഖരൻ പിള്ള, എ.രവീന്ദ്രൻ നായർ, പി.ജി ജോസ്, എം.എൻ പ്രസാദ്, പി.ജി രമയമ്മ, ബി.ബാലകൃഷ്ണൻ, കെ.സി ഗോപാലൻ, എസ്.ശിവദാസൻ നായർ, പി.ജെ ആന്റണി, ജെ.കൃഷ്ണകുമാരി തുടങ്ങിയവർ സംസാരിച്ചു.