എസ്.മോഹനൻ
Wednesday 01 April 2026 12:09 AM IST
വള്ളികുന്നം: കാരാഴ്മ മണയ്ക്കാട് ജംഗ്ഷന് സമീപം ഉടയൻ വാതുക്കൽ അഭിമന്യുവിൽ പരേതനായ ശിവരാമന്റെയും ഭവാനിയുടെയും മകൻ എസ്.മോഹനൻ (62) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ശരണ്യ.വി.മോഹൻ, അഭിമന്യു.വി.മോഹൻ. മരുമക്കൾ: ആർ.ശിവകുമാർ (അബുദാബി), എം.ബി.ശില്പ. സഞ്ചയനം 4ന് രാവിലെ 8ന്.