എം.ച​ന്ദ്രൻ​പി​ള്ള

Wednesday 01 April 2026 12:23 AM IST

കു​ണ്ട​റ: കേ​ര​ള​പു​രം ഇ.എ​സ്.ഐ ജം​ഗ്​ഷ​നിൽ ധ​ന്യ ഭ​വ​നിൽ എം.ച​ന്ദ്രൻ​പി​ള്ള (72, ഐ.എൻ.ടി.യു.സി മുൻ ജി​ല്ലാ ജോ. സെ​ക്ര​ട്ട​റി) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.സു​മാദേ​വിഅ​മ്മ. മ​ക്കൾ: ധ​ന്യ ച​ന്ദ്രൻ, ദി​വ്യ ച​ന്ദ്രൻ. മ​രു​മ​ക്കൾ: ജ​യ​പ്ര​കാ​ശ്, ക​ണ്ണൻ. മ​ര​ണാ​ന​ന്ത​ര കർ​മ്മം 5ന് രാ​വി​ലെ 7ന്.