എൻ.തുളസി
Wednesday 01 April 2026 12:23 AM IST
മൈലക്കാട്: ഗൗരി നിവാസിൽ (മുന്നാംവടക്കത്) പരേതനായ കെ.സത്യപാലന്റെ (റിട്ട. ഡെപ്യൂുട്ടി കളക്ടർ) ഭാര്യ എൻ.തുളസി (81) നിര്യാതയായി. മക്കൾ: എസ്.അനൂപ് (റിട്ട. അഡിഷണൽ സെക്രട്ടറി, ധനകാര്യ വകുപ്പ്), എസ്.ജ്യോതിലക്ഷ്മി. മരുമകൾ: എൽ.പ്രീത (എസ്.പി.എം പോസ്റ്റ് ഓഫീസ്, തെക്കേവിള).