ജാ​ന​റ്റ്

Wednesday 01 April 2026 12:23 AM IST

ച​വ​റ: ന​ല്ലെ​ഴു​ത്തു​മു​ക്ക് ആൽ​ഫ ഭ​വ​നിൽ ജാ​ന​റ്റ് (72, റി​ട്ട. ഗ​വ. ജീവനക്കാരി) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 12ന് ക​ല്ലേ​ലി​ഭാ​ഗം പ​ള്ളി സെ​മി​ത്തേ​രി​യിൽ.