അന്നമ്മ ജോസഫ്

Wednesday 01 April 2026 12:26 AM IST

അമ്പലപ്പുഴ: തകഴി വല്ല്യതറയിൽ പരേതനായ പി.കെ.ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തകഴി സെന്റ് റീത്താസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: റോസമ്മ,സെലിനാമ്മ , ജയിംസ്, തോമസ്സ് , മറിയാമ്മ. മരുമക്കൾ: ജോയിച്ചൻ, ജോസുകുട്ടി, ജയ്, ടെസി, സിബിച്ചൻ.