എസ് .മോഹനൻ
Wednesday 01 April 2026 12:27 AM IST
വള്ളികുന്നം: കാരാഴ്മ മണയ്ക്കാട് ജംഗ്ഷന് സമീപം ഉടയൻ വാതുക്കൽ അഭിമന്യുവിൽ എസ് .മോഹനൻ (62) നിര്യാതനായി. ഭാര്യ:വിജയമ്മ. മക്കൾ :ശരണ്യ വി.മോഹൻ, അഭിമന്യു വി.മോഹൻ. മരുമക്കൾ: ആർ.ശിവകുമാർ (അബുദാബി), എം.ബി.ശില്പ. സഞ്ചയനം: 4ന് രാവിലെ 8ന്.