എം.കെ ഹരിലാൽ
Wednesday 01 April 2026 12:34 AM IST
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡ് ദാറുൽ ഹുദ സ്കൂളിന് സമീപം മനിച്ചംതയ്യിൽ എം.കെ ഹരിലാൽ (62) നിര്യാതനായി. കലവൂരിലെ ശ്രീപാദം ഫുട് വെയർ ഉടമയാണ്. ഭാര്യ : ബിന്ദു. മക്കൾ : അനന്ദലാൽ ( നേവി ), ബിനന്ദ് ലാൽ ( ശ്രീപാദം ഫുട് വെയർ, കലവൂർ ). മരുമകൾ : ഡോ. ശ്രീ പാർവതി.